#greenary Instagram Photos & Videos

greenary - 280k posts

Top Posts

  • BTW, I’m wearing the smile you gave me 😃

  • 4,166 99 3 February, 2019

Latest Instagram Posts

  • 𝓐𝓷𝓭 𝓽𝓱𝓪𝓽’𝓼 𝓽𝓱𝓮 𝓹𝓸𝓲𝓷𝓽. 𝓙𝓾𝓼𝓽 𝔀𝓪𝓵𝓴, 𝓙𝓾𝓼𝓽 𝓫𝓮 𝔂𝓸𝓾𝓻𝓼𝓮𝓵𝓯, 𝔀𝓱𝓪𝓽𝓮𝓿𝓮𝓻 𝔂𝓸𝓾 𝓪𝓻𝓮 𝔀𝓲𝓽𝓱 𝔀𝓱𝓪𝓽𝓮𝓿𝓮𝓻 𝔂𝓸𝓾 𝓱𝓪𝓿𝓮, 𝓪𝓷𝓭 𝓻𝓮𝓪𝓵𝓲𝓼𝓮 𝓽𝓱𝓪𝓽 𝓲𝓼 𝓮𝓷𝓸𝓾𝓰𝓱 𝓽𝓸 𝓫𝓮 𝓗𝓐𝓟𝓟𝓨.... #nepaligirl
#travelphotography
#travelblogger
#fun #visitnepal2020 #himalaya #travelblogger #peace #greenary #sky #walk #poetry

  • 98 0 14 minutes ago
  • Reposted from @her_third_eye - 🆆🅰🆈🅰🅽🅰🅳🅰🅽 🅺.🆂.🆁.🆃.🅲 🆈🅰🅰🆃🅷🆁🅰 .
.
വയനാടൻ പാതയിലൂടെ വരുന്ന മഞ്ഞ കൊമ്പൻ... 🚌🐘
.
കേരളത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ഇവന്റെ പുറത്തിരുന്നു യാത്ര ചെയ്യണം ആ സുഖം ഒന്ന് വേറെ തന്നെയാ... 🚌🚌🚌
ഇവന്മാരുടെ എൻട്രി ഒരു മാസ്സ് ലുക്ക് ആണെന്ന് എല്ലാരും പറയാറുണ്ട്... .

അതിനു പറ്റിയ ഒരു ഫ്രെയിം കിട്ടിയാൽ പിന്നെ പൊളിച്ച്... 😇
ഈ കൊമ്പന്മാരെ കുന്നിൻചെരുവിൽ വച്ച് കാണുമ്പോൾ സൂര്യന് എന്തെന്നില്ലാത്ത ഒരു തേജസ്സാണ്... .

വേറെ ഏതൊരു നാട്ടിലെ കൊമ്പനെ കൊണ്ടുവന്നു നിർത്തിയാലും ഇവന്മാരുടെ അത്രയും തലയെടുപ്പ് ഒരു കൊമ്പനും കാണില്ല... 😘😘😘
ആകാശത്തു വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകൾ ഇവന്റെ കൂടെ പന്തയം വച്ച് പറക്കാറുണ്ട്... .

വൈകുന്നേരം പണികഴിഞ്ഞ് വരുമ്പോൾ ആ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ  മുഖത്തടിക്കുന്ന തണുത്ത കാറ്റിന് ഒരു പ്രത്യേക സുഖമാണ്... 🍃🍃🍃 .

തിരക്കുള്ള നേരത്തു കോളേജിൽ എത്താൻ  വേണ്ടി ചവിട്ടുപടിയിൽ തൂങ്ങിപ്പിടിച്ചു പോകുന്ന ആ നിമിഷങ്ങൾ ആർക്കും മറക്കാൻ പറ്റില്ല...
പുറകിലെ കണ്ടക്ടർ സീറ്റിൽ ചാരിനിന്ന് മുന്നിലെ സുന്ദരിമാരായ കൊച്ചുങ്ങളെ നോക്കി നിക്കുന്ന ഫീൽ... 💞💞
അതെവിടുന്നും കിട്ടൂല...👐 .

എത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരം ആരും ഒറ്റപ്പെട്ടുപോകരുതു എന്ന് കരുതി കേറിക്കോ മക്കളെ എന്ന് പറയുന്ന പാപ്പാൻ ഇല്ലേ... മൂപ്പരാണ് കിടിലൻ...
പിന്നെ ഈ കൊമ്പന് ഒരു പ്രത്യേകതയുണ്ട് ... ഏതു നിസ്സഹായതയിലും കൂട്ടിനായി പുറകെ കുറെ ചങ്ക്‌സ് കൊമ്പന്മാർ എപ്പോഴും ഉണ്ടാകും... അതും വ്യത്യസ്ത നിറത്തിൽ🚌🚍🚃... .

ചില സമയങ്ങളിൽ ഇവരുടെ വരവ് കണ്ടാൽ മലമുകളിലെ പ്രൈവറ്റ് കൊമ്പന്മാർ വരെ ഓടിയൊളിക്കുമായിരുന്നു...
ഇന്നും ഞാൻ അഭിമാനത്തോടെ പറയും എന്റെ യാത്ര അതെന്നും ഇവന്റെ തൊളിലായിരിക്കും... .

കേരളത്തിന്റെ ദേശീയവാഹനം ആയ "ആനവണ്ടിയിൽ"... 🐘🚌💞
1/2
.
➖🌴➖🌴➖🌴➖🌴➖🌴
Caption : @chirikkan_maranna_gandharvan
.
© @wayanadan
.
.
#wayanad #wayanadtrip #wayanadvibes #wayanadan #incredible_shot #incredibleindia  #southindia #greenary #roadtrip #travelphotography  #gokerala #tripislife #lifestyle #photographers_of_india #mypixeldiary #_soi #followforfollow #keralagram.
.
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
▪▪¤》Follow @KeralaPhotos & #KeralaPhotos《 ¤
▪▪
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
  • Reposted from @her_third_eye - 🆆🅰🆈🅰🅽🅰🅳🅰🅽 🅺.🆂.🆁.🆃.🅲 🆈🅰🅰🆃🅷🆁🅰 .
    .
    വയനാടൻ പാതയിലൂടെ വരുന്ന മഞ്ഞ കൊമ്പൻ... 🚌🐘
    .
    കേരളത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ ഇവന്റെ പുറത്തിരുന്നു യാത്ര ചെയ്യണം ആ സുഖം ഒന്ന് വേറെ തന്നെയാ... 🚌🚌🚌
    ഇവന്മാരുടെ എൻട്രി ഒരു മാസ്സ് ലുക്ക് ആണെന്ന് എല്ലാരും പറയാറുണ്ട്... .

    അതിനു പറ്റിയ ഒരു ഫ്രെയിം കിട്ടിയാൽ പിന്നെ പൊളിച്ച്... 😇
    ഈ കൊമ്പന്മാരെ കുന്നിൻചെരുവിൽ വച്ച് കാണുമ്പോൾ സൂര്യന് എന്തെന്നില്ലാത്ത ഒരു തേജസ്സാണ്... .

    വേറെ ഏതൊരു നാട്ടിലെ കൊമ്പനെ കൊണ്ടുവന്നു നിർത്തിയാലും ഇവന്മാരുടെ അത്രയും തലയെടുപ്പ് ഒരു കൊമ്പനും കാണില്ല... 😘😘😘
    ആകാശത്തു വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകൾ ഇവന്റെ കൂടെ പന്തയം വച്ച് പറക്കാറുണ്ട്... .

    വൈകുന്നേരം പണികഴിഞ്ഞ് വരുമ്പോൾ ആ സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ മുഖത്തടിക്കുന്ന തണുത്ത കാറ്റിന് ഒരു പ്രത്യേക സുഖമാണ്... 🍃🍃🍃 .

    തിരക്കുള്ള നേരത്തു കോളേജിൽ എത്താൻ വേണ്ടി ചവിട്ടുപടിയിൽ തൂങ്ങിപ്പിടിച്ചു പോകുന്ന ആ നിമിഷങ്ങൾ ആർക്കും മറക്കാൻ പറ്റില്ല...
    പുറകിലെ കണ്ടക്ടർ സീറ്റിൽ ചാരിനിന്ന് മുന്നിലെ സുന്ദരിമാരായ കൊച്ചുങ്ങളെ നോക്കി നിക്കുന്ന ഫീൽ... 💞💞
    അതെവിടുന്നും കിട്ടൂല...👐 .

    എത്ര തിരക്കുണ്ടെങ്കിലും വൈകുന്നേരം ആരും ഒറ്റപ്പെട്ടുപോകരുതു എന്ന് കരുതി കേറിക്കോ മക്കളെ എന്ന് പറയുന്ന പാപ്പാൻ ഇല്ലേ... മൂപ്പരാണ് കിടിലൻ...
    പിന്നെ ഈ കൊമ്പന് ഒരു പ്രത്യേകതയുണ്ട് ... ഏതു നിസ്സഹായതയിലും കൂട്ടിനായി പുറകെ കുറെ ചങ്ക്‌സ് കൊമ്പന്മാർ എപ്പോഴും ഉണ്ടാകും... അതും വ്യത്യസ്ത നിറത്തിൽ🚌🚍🚃... .

    ചില സമയങ്ങളിൽ ഇവരുടെ വരവ് കണ്ടാൽ മലമുകളിലെ പ്രൈവറ്റ് കൊമ്പന്മാർ വരെ ഓടിയൊളിക്കുമായിരുന്നു...
    ഇന്നും ഞാൻ അഭിമാനത്തോടെ പറയും എന്റെ യാത്ര അതെന്നും ഇവന്റെ തൊളിലായിരിക്കും... .

    കേരളത്തിന്റെ ദേശീയവാഹനം ആയ "ആനവണ്ടിയിൽ"... 🐘🚌💞
    1/2
    .
    ➖🌴➖🌴➖🌴➖🌴➖🌴
    Caption : @chirikkan_maranna_gandharvan
    .
    © @wayanadan
    .
    .
    #wayanad #wayanadtrip #wayanadvibes #wayanadan #incredible_shot #incredibleindia #southindia #greenary #roadtrip #travelphotography #gokerala #tripislife #lifestyle #photographers_of_india #mypixeldiary #_soi #followforfollow #keralagram .
    .
    ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
    ▪▪¤》Follow @KeralaPhotos & #KeralaPhotos 《 ¤
    ▪▪
    ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪
  • 317 4 33 minutes ago