#keralaphotos Instagram Photos & Videos

keralaphotos - 41.2k posts

Top Posts

Advertisements

Advertisements

Advertisements

  • സൈലന്റ് വാലി ദേശീയോദ്യാനം💚
സ്ഥാനം: പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടു നിന്ന് 40 കിലോ മീറ്റര്‍.
മുഖ്യ ആകര്‍ഷണങ്ങള്‍: ഉഷ്ണമേഖലാ മഴക്കാടുകള്‍, ലോകത്ത് മറ്റെങ്ങും കാണാനാവാത്ത അപൂര്‍വ്വ പക്ഷിമ്യഗാദികളും തരുലതാദികളും. പാലക്കാട് ജില്ലയുടെ വടക്കു മൂലയിലാണ് 90 ചതുരശ്ര കിലോമീറ്ററില്‍ സൈലന്റ് വാലി. ഈ പ്രദേശത്തിന്റെ വടക്ക് നീലഗിരി പീഠഭൂമിയും തെക്ക് മണ്ണാര്‍ക്കാടുമാണ്. ചീവിടുകളുടെ ശബ്ദം പോലുമുയരാത്ത പ്രദേശമായതിനാല്‍ ഇത് നിശബ്ദതാഴ്വരയായി അറിയപ്പെട്ടുതുടങ്ങി. എന്നാല്‍ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഇത്. ജൈവശാസ്ത്ര പഠിതാക്കള്‍കും, ശാസ്ത്രജ്ഞര്‍ക്കുമെല്ലാം അഷരാര്‍ത്ഥത്തില്‍ ഒരു അക്ഷയഖനി. പശ്ചിമഘട്ട മലനിരകളിലെ ജീവി വര്‍ഗങ്ങളുടെ പ്രതിനിധികളെല്ലാം ഇവിടെയുണ്ട്. 110 ഓര്‍ക്കിഡുകളുള്‍പ്പെടെ പുഷ്പിക്കുന്ന 1000ല്‍ പരം സസ്യവര്‍ഗങ്ങള്‍,34 തരം സസ്തനികള്‍, 200 ലധികം വ്യത്യസ്ത തരം ചിത്രശലഭങ്ങള്‍,128 ഇനം വണ്ടുകള്‍,400 ല്‍ പരം നിശാശലഭങ്ങള്‍, വംശനാശം നേരിടുന്ന 16 ഇനം പക്ഷികളുള്‍പ്പെടെ 150 തരം പക്ഷികള്‍. ലോകത്തിലെ അത്യപൂര്‍വ്വ ജീവിവ്യവസ്ഥയാണിതെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. നീലഗിരിക്കുന്നുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ മുകളില്‍ നിന്നുദ്ഭവിക്കുന്ന കുന്തിപ്പുഴ, താഴ്‌വാരം മുഴുവന്‍ വളഞ്ഞുപുളഞ്ഞ നിബിഡവനത്തിലൂടെ ഒഴുകി വരുന്നു. ഒരിക്കലും കലങ്ങാത്ത തെളിഞ്ഞ വെള്ളമാണ് കുന്തിപ്പുഴയിലേത്. ഈ കാടുകളുടെ തണുത്ത അന്തരീക്ഷം നീരാവിയെ മഴയായിപ്പെയ്യിക്കാന്‍ ഏറെ അനുയോജ്യമാണ്, അതിനാല്‍ വേനല്‍ മഴയും ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.
.
📸[Credit]: @the_man_paradox
.
📥DM or 📎Tag us in your post and get featured
.
#keraleeyar
.
#keralatourism#kozhikottukaar#vscokerala#keralagram#keralaattraction#keralaproud#amazingkerala#nte_keralam#kerala_360#beautyofwayanad#malappuramkaar#idukkipo#idukkistories#keralaphotography#keralagodsowncountry#keralaphotos#our_keralam#moodygram_kerala#keralagraphy#kerala360#vsco360#keralaphotographypage#keralaphotography_club#keralam#nte_keralam🌴 #picstay_kerala
  • സൈലന്റ് വാലി ദേശീയോദ്യാനം💚
    സ്ഥാനം: പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടു നിന്ന് 40 കിലോ മീറ്റര്‍.
    മുഖ്യ ആകര്‍ഷണങ്ങള്‍: ഉഷ്ണമേഖലാ മഴക്കാടുകള്‍, ലോകത്ത് മറ്റെങ്ങും കാണാനാവാത്ത അപൂര്‍വ്വ പക്ഷിമ്യഗാദികളും തരുലതാദികളും. പാലക്കാട് ജില്ലയുടെ വടക്കു മൂലയിലാണ് 90 ചതുരശ്ര കിലോമീറ്ററില്‍ സൈലന്റ് വാലി. ഈ പ്രദേശത്തിന്റെ വടക്ക് നീലഗിരി പീഠഭൂമിയും തെക്ക് മണ്ണാര്‍ക്കാടുമാണ്. ചീവിടുകളുടെ ശബ്ദം പോലുമുയരാത്ത പ്രദേശമായതിനാല്‍ ഇത് നിശബ്ദതാഴ്വരയായി അറിയപ്പെട്ടുതുടങ്ങി. എന്നാല്‍ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഇത്. ജൈവശാസ്ത്ര പഠിതാക്കള്‍കും, ശാസ്ത്രജ്ഞര്‍ക്കുമെല്ലാം അഷരാര്‍ത്ഥത്തില്‍ ഒരു അക്ഷയഖനി. പശ്ചിമഘട്ട മലനിരകളിലെ ജീവി വര്‍ഗങ്ങളുടെ പ്രതിനിധികളെല്ലാം ഇവിടെയുണ്ട്. 110 ഓര്‍ക്കിഡുകളുള്‍പ്പെടെ പുഷ്പിക്കുന്ന 1000ല്‍ പരം സസ്യവര്‍ഗങ്ങള്‍,34 തരം സസ്തനികള്‍, 200 ലധികം വ്യത്യസ്ത തരം ചിത്രശലഭങ്ങള്‍,128 ഇനം വണ്ടുകള്‍,400 ല്‍ പരം നിശാശലഭങ്ങള്‍, വംശനാശം നേരിടുന്ന 16 ഇനം പക്ഷികളുള്‍പ്പെടെ 150 തരം പക്ഷികള്‍. ലോകത്തിലെ അത്യപൂര്‍വ്വ ജീവിവ്യവസ്ഥയാണിതെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. നീലഗിരിക്കുന്നുകളില്‍ സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ മുകളില്‍ നിന്നുദ്ഭവിക്കുന്ന കുന്തിപ്പുഴ, താഴ്‌വാരം മുഴുവന്‍ വളഞ്ഞുപുളഞ്ഞ നിബിഡവനത്തിലൂടെ ഒഴുകി വരുന്നു. ഒരിക്കലും കലങ്ങാത്ത തെളിഞ്ഞ വെള്ളമാണ് കുന്തിപ്പുഴയിലേത്. ഈ കാടുകളുടെ തണുത്ത അന്തരീക്ഷം നീരാവിയെ മഴയായിപ്പെയ്യിക്കാന്‍ ഏറെ അനുയോജ്യമാണ്, അതിനാല്‍ വേനല്‍ മഴയും ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.
    .
    📸[Credit]: @the_man_paradox
    .
    📥DM or 📎Tag us in your post and get featured
    .
    #keraleeyar
    .
    #keralatourism #kozhikottukaar #vscokerala #keralagram #keralaattraction #keralaproud #amazingkerala #nte_keralam #kerala_360 #beautyofwayanad #malappuramkaar #idukkipo #idukkistories #keralaphotography #keralagodsowncountry #keralaphotos #our_keralam #moodygram_kerala #keralagraphy #kerala360 #vsco360 #keralaphotographypage #keralaphotography_club #keralam #nte_keralam 🌴 #picstay_kerala
  • 2,517 19 10 February, 2019

Latest Instagram Posts

Advertisements

Advertisements

Advertisements

  • #photooftheday #sunday #lovephotos #lovephotoshoot #shoes #lover #keralaphotos #😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 😘😘#.........................................................................#loveyou #❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  • #photooftheday #sunday #lovephotos #lovephotoshoot #shoes #lover #keralaphotos #😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 😘😘#......................................................................... #loveyou #❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
  • 29 0 3 hours ago

Advertisements

Advertisements

Advertisements