#malayalam Instagram Photos & Videos

malayalam - 711.3k posts

Top Posts

  • കൊണ്ടോട്ടി ബ്ലോസ്സം കോളേജിൽ ക്ഷണിച്ചു വരുത്തിയ അതിഥിയായ ഡെയിൻ ഡേവിസിനെ പ്രിൻസിപ്പൽ ഇറക്കി വിട്ടത് എന്തിന്റെ പേരിലായാലും ന്യായീകരണം അർഹിക്കുന്നില്ല. കോളേജിലെ ആഭ്യന്തര പ്രശ്നങ്ങൾ പുറത്ത് നിന്നുള്ളവരെ അറിയിക്കേണ്ടത് ആയി തോന്നുന്നില്ല. വിദ്യാർത്ഥികളിൽ അഥവാ എന്തെങ്കിലും തെറ്റ് കാണുന്നുവെങ്കിൽ അതിഥിയെ മാനിച്ച് പിന്നീട് നടപടി എടുക്കുന്നത് ആയിരുന്നു നല്ലത്. ഡ്രസ്സ്‌ കോഡ് ധരിച്ചത് ഗസ്റ്റിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നില്ലല്ലോ..? പിന്നെ എന്തിനു ഗസ്റ്റിനോട് മോശം ആയി പെരുമാറണം. വിദ്യാർഥികൾ ഡ്രസ്സ്‌ കോഡ് ധരിച്ചെത്തിയതിന് അതിഥിയെ ഗെറ്റ് ഔട്ട്‌ അടിക്കുക...!!! ഇതേത് ഏതു രാജ്യത്തെ കീഴ്‌വഴക്കം ആണെന്ന് അറിയുക മനസ്സിലാകുന്നില്ല.. എന്തായാലും വിളിച്ചു വരുത്തി അപമാനിച്ചത് മോശം തന്നെയാണ്. പൊതു ഇടത്തിൽ വെച്ച് അപമാനിക്കപെട്ടാൽ ഏതൊരാളും പ്രതികരികരിക്കും. അത് മാത്രമേ ഡെയിൻ ചെയ്തുള്ളൂ. സോ ഡെയിനിന് എതിരെ കോളേജിലെ ചില അധ്യാപകർ നടത്തിയ പരാമർശം അംഗീകരിക്കാൻ കഴിയുന്നില്ല.

വാൽക്കഷ്ണം: ഡെയിൻ ഡേവിസ് ആയത് കൊണ്ട് ആ കോളേജ് പ്രിൻസിപ്പൽ രക്ഷപ്പെട്ടുവെന്ന് വേണം കരുതാൻ. മമ്മൂക്കയോ ലാലേട്ടനോ ഈ വേദിയിൽ ഉദ്ഘാടകൻ ആയി വരണമായിരുന്നു. അങ്ങനെ ആയിരുന്നുവെങ്കിൽ ഈ പ്രിൻസിപ്പലിന്റെ കാര്യം ഒരു തീരുമാനത്തിൽ എത്തിയെനെ...🤣 പൂർണമായും ഡെയിനിനൊപ്പം... ഇനി ഒരു ഗസ്റ്റിനും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ..
#Support #DainDavis 👍 
#actor #mollywood
#kerala #keralam #malayalam #malayalamfilm

  • 3,616 27 12 hours ago

Latest Instagram Posts